കൊഴക്കോട്ടൂര്‍ എ.യു.പി.സ്‌കൂളിലേക്ക് സ്വാഗതം.Welcome to AUPS KOZHAKKOTTUR. കൊഴക്കോട്ടൂര്‍ എ.യു.പി.സ്‌കൂളിലേക്ക് സ്വാഗതം.Welcome to AUPS KOZHAKKOTTUR

ക്ലബ്ബുകള്‍

കുട്ടികളുടെ പലതരത്തിലുളള കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്  നമ്മുടെ സ്കൂളില്‍ ആറ് ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഇവ ഇടക്കിടെ യോഗം ചേർന്ന് വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് 


1.ഗണിത ക്ലബ്ബ്. 

2.ശാസ്ത്രക്ലബ്ബ്

3.പ്രവൃത്തിപരിചയ ക്ലബ്ബ്.

4.വിദ്യാരംഗം കലാസാഹിത്യ വേദി.

5.ഗാന്ധിദർശൻ  സമിതി 

6.കായിക ക്ലബ്ബ്